2011ലെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ചാംപ്യന്‍മാരായി. 1983ല്‍ കപിലിന്റെ ചെകുത്താന്‍മാര്‍ വിജയിച്ചശേഷം ഇതാദ്യമായാണ് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ ലോകകിരീടം നേടുന്നത്. ഇതോടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് ക്യാപ്‌റ്റന്‍ ആരെന്ന കാര്യത്തില്‍ ഒരു സംവാദം ഉയര്‍ന്ന് വന്നിരിക്കുകയാണ്.